HomeNewsAccidentsവട്ടപ്പാറയിൽ ലോറി മറിഞ്ഞു: ഗതാഗത നിയന്ത്രണം

വട്ടപ്പാറയിൽ ലോറി മറിഞ്ഞു: ഗതാഗത നിയന്ത്രണം

വട്ടപ്പാറയിൽ ലോറി മറിഞ്ഞു: ഗതാഗത നിയന്ത്രണം

വളാഞ്ചേരി: വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയിൽ ലോറി മറിഞ്ഞു. ഇന്ന് രാവിലെ 9 മണിക്കായിരുന്നു സംഭവം. മഹാരാഷ്ട്രയിൽ നിന്നും എറണാകുളത്തെ ഒരു സ്ഥാപനത്തിലേക്ക് സ്പിരിറ്റുമായെത്തിയ ലോറിയാണ് മറിഞ്ഞത്. ആളപായമില്ല. വട്ടപ്പാറ പള്ളിയുടെ സ്പീപത്തായാണ് ലോറി മറിഞ്ഞത്. മുടിപിൻ വളവിൽ നിയന്ത്രണം വിട്ടതാണ് അപകടകാരണം. അപകടത്തോടെ ടാങ്കർ ചോർന്ന് സ്പിരിറ്റ് പരന്നൊഴുകിയതിനാൽ അപകടസാദ്ധ്യത മുൻ നിർത്തി വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നു.  വാഹനങ്ങൾ പുത്തനത്താണി വഴി തിരിച്ചു വിടുന്നു. സ്പിരിറ്റ് മറ്റൊരു ടാങ്കറിലേക്ക് മാറ്റാൻ ഉടൻ നടപടി സ്വീകരിക്കും.Vattappara-accident


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!