HomeNewsInitiativesഉപയോഗശൂന്യമായ ആയിരം പേനകള്‍കൊണ്ട് ക്രിസ്മസ് നക്ഷത്രം ഒരുക്കി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍

ഉപയോഗശൂന്യമായ ആയിരം പേനകള്‍കൊണ്ട് ക്രിസ്മസ് നക്ഷത്രം ഒരുക്കി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍

christmas star

ഉപയോഗശൂന്യമായ ആയിരം പേനകള്‍കൊണ്ട് ക്രിസ്മസ് നക്ഷത്രം ഒരുക്കി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍

ചെറുകുളമ്പ: ഐകെടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉപയോഗശൂന്യമായ ആയിരത്തിലധികം പേനകളും മിഠായി കവറുകളുമായി  സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ സ്കൂള്‍ മുറ്റത്ത് നക്ഷത്രം ഒരുക്കി. ഭൂമിയെ ശുദ്ധീകരിക്കാന്‍ പച്ചപ്പണിയിക്കൂ എന്ന പ്രമേയവുമായി നടക്കുന്ന അവധിക്കാല ക്യാമ്പിന്റെ ഭാഗമായാണ് കുട്ടികള്‍ പേനകളും മിഠായി കവറുകളും ശേഖരിച്ചത്.

പരിസ്ഥിതി  സംരക്ഷണ അവബോധം കുട്ടികളില്‍ വളര്‍ത്താനാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് കമ്യൂണിറ്റി പൊലീസ് ഓഫീസര്‍ മുല്ലപ്പള്ളി ഇബ്രാഹിം പറഞ്ഞു.  സിന്ധു പുളിക്കല്‍, സി പി ഒ സലാം എന്നിവര്‍ നേതൃത്വംനല്‍കി.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!