HomeNewsInitiativesDonationപൂക്കാട്ടിരി ഐ.ആർ.എച്ച്.എസിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തു

പൂക്കാട്ടിരി ഐ.ആർ.എച്ച്.എസിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തു

irhss-smartphone-edayur

പൂക്കാട്ടിരി ഐ.ആർ.എച്ച്.എസിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തു

എടയൂർ: പൂക്കാട്ടിരി ഐ.ആർ.എച്ച്.എസിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പി.ടി.എ യുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വി.കെ അലി പ്രതിനിധി പൂർവ്വ വിദ്യാർത്ഥി പ്രതിനിധി അമീൻ അഫ്സൽ, പി.ടി.എ പ്രസിഡൻ്റ് സി. സൈഫുദ്ദീൻ,എന്നിവരിൽ നിന്ന് ഒ.എൽ.എസ് കോഓർഡിനേറ്റർ നെജ്ല ടീച്ചർ ഏറ്റു വാങ്ങി. ചടങ്ങിൽ ഡയറക്ടർ പി.ഹാരിസ് ബാബു, വൈസ് ചെയർമാൻ ടി.ടി അബ്ദുൽ ജബ്ബാർ, പി.ടി.എ വൈസ് പ്രസിഡൻ്റുമാരായ ബഷീർ കലമ്പൻ, മൊയ്തു, മാനേജ്മെന്റ് പ്രതിനിധികളായ കെ.അബ്ദുൽ സലാം, കരീം ഹാജി പാലാറ, ഹെഡ്മാസ്റ്റർ മുഹമ്മദ് അബ്ദുൽ മജീദ്, ഒ.എൽ.എസ് അസിസ്റ്റൻ്റ് കോഓർഡിനേറ്റർമാരായ സാജിദ്.വി, മനോജ്.പി, സ്റ്റാഫ് അംഗങ്ങളായ സുബൈർ, ഷറഫുദീൻ, വർഷ,മുഫീദ, സത്യൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!