HomeNewsEventsനേതൃസ്മൃതി 2020; പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ അനുസ്മരണം

നേതൃസ്മൃതി 2020; പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ അനുസ്മരണം

skssf-markaz-umarali

നേതൃസ്മൃതി 2020; പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ അനുസ്മരണം

വളാഞ്ചേരി: SKSSF വളാഞ്ചേരി മർക്കസ് യൂണിറ്റ് ത്വലബ വിംഗ് ‘നേതൃസ്മൃതി 2020’ എന്ന പേരിൽ ഉമറലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. അൻവർ സാബിത്ത് കൊടുങ്ങല്ലൂർ അനുസ്മരണഭാഷണം നടത്തി. ഉസ്താദ് അബ്ദുൽ ബാസിത്ത് വാഫി ഉദ്ഘാടനം ചെയ്തു. ത്വലബ കൺവീനർ നിയാസ് കെ.പി സ്വാഗതം ആശംസിച്ചു. ഉസ്താദ് അബ്ദുറഹ്മാൻ ഫൈസി, ഹാഫിള് അബ്ദുറഹീം, ഷാഹിദ് വേളം, ഫർഹാൻ വെള്ളായിക്കോട്, ഷെഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!