HomeNewsEducationNewsഎസ് കെ എസ് എസ് എഫ് വളാഞ്ചേരി മേഖല ട്രെന്റ് സമിതിയുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

എസ് കെ എസ് എസ് എഫ് വളാഞ്ചേരി മേഖല ട്രെന്റ് സമിതിയുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

എസ് കെ എസ് എസ് എഫ് വളാഞ്ചേരി മേഖല ട്രെന്റ് സമിതിയുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

എടയൂർ : എസ് കെ എസ് എസ് എഫ് വളാഞ്ചേരി മേഖല ട്രെൻഡ് സമിതിയുടെ കീഴിൽ ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി എപ്ലസ് മിഷൻ എന്ന പേരിൽ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. മണ്ണത്ത് പറമ്പ് ടി ഐ എച്ച് എസ് എം, ശംസുൽ ഉലമ സൗധം മദ്രസയിൽ വെച്ച് ഇംഗ്ലീഷ്, കെമിസ്ട്രി എന്നീ വിഷയത്തിൽ പ്രധാന ഭാഗങ്ങൾ കേന്ദ്രീകരിച്ച് ക്ലാസുകൾ നടന്നു. ഉദ്ഘാടനം വളാഞ്ചേരി മേഖല ട്രെൻഡ് സെക്രട്ടറി നൗഫൽ പൂക്കാട്ടിരി നിർവഹിച്ചു, മണ്ണത്ത് പറമ്പ് വൈസ് പ്രസിഡന്റ്‌ നൂറുദ്ധീൻ പി, ട്രെൻഡ് സെക്രട്ടറി ശഹീം പി, സുഹൈർ എം, ഉവൈസ് എം, ഹാരിസ് വി കെ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!