HomeNewsJobമാറാക്കര അഗ്രോ സർവീസ്‌ സെന്ററിൽ സർവീസ് പ്രൊവൈഡർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മാറാക്കര അഗ്രോ സർവീസ്‌ സെന്ററിൽ സർവീസ് പ്രൊവൈഡർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

job-opportunity

മാറാക്കര അഗ്രോ സർവീസ്‌ സെന്ററിൽ സർവീസ് പ്രൊവൈഡർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മാറാക്കര: ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള മാറാക്കരയിലെ അഗ്രോ സർവീസ്‌ സെന്ററിൽ സർവീസ് പ്രൊവൈഡർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിനു താഴെയുള്ളവരും കുറഞ്ഞത് പത്താംക്ലാസ് യോഗ്യതയുള്ളവരും ബ്ലോക്ക് പരിധിക്കുള്ളിൽ സ്ഥിരതാമസക്കാരുമായവർക്ക് അപേക്ഷിക്കാം.
job
ഐ.ടി.ഐ, ഐ.ടി.സി., വി.എച്ച്.എസ്.ഇ. യോഗ്യതയുള്ളവർക്കും കാർഷികവൃത്തിയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണനയുണ്ടാകും. ജനുവരി 10-ന് മുൻപ് കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 9645679093.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!