HomeNewsEducationAdmissionപെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ വിവിധ കോ​ഴ്സു​ക​ളി​ൽ സീ​റ്റൊ​ഴി​വ്

പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ വിവിധ കോ​ഴ്സു​ക​ളി​ൽ സീ​റ്റൊ​ഴി​വ്

ptm-college

പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ വിവിധ കോ​ഴ്സു​ക​ളി​ൽ സീ​റ്റൊ​ഴി​വ്

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ബി.​എ അ​റ​ബി​ക്, ബി.​എ ഇം​ഗ്ലീ​ഷ്, ബി​ബി​എ, ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്, ബി​എ​സ്‌​സി ഫി​സി​ക്സ്, ബി​എ​സ്‌​സി കെ​മി​സ്ട്രി എ​ന്നീ കോ​ഴ്സു​ക​ളി​ൽ എ​സ്.​ടി വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് ഒ​ഴി​വു​ക​ളും ബി.​എ അ​റ​ബി​ക് കോ​ഴ്സി​ന് എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ ഏ​ഴ് ഒ​ഴി​വു​ക​ളു​മു​ണ്ട്. കാ​പ് ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള പ്ര​സ്തു​ത വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 11 ന് ​ഉ​ച്ച​യ്ക്ക് 12നു ​കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9495552560.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!