HomeNewsEducationAdmissionമങ്കട ഗവ.കോളേജിൽ വിവിധ കോഴ്സുകളിലായി സീറ്റൊഴിവ്

മങ്കട ഗവ.കോളേജിൽ വിവിധ കോഴ്സുകളിലായി സീറ്റൊഴിവ്

mankada-govt-college

മങ്കട ഗവ.കോളേജിൽ വിവിധ കോഴ്സുകളിലായി സീറ്റൊഴിവ്

കൊളത്തൂർ : മങ്കട ഗവ.കോളേജിൽ ഇ.ഡബ്ല്യു.സി, എൽ.സി, ഒ.ബി.എക്സ്, പി.എച്ച്, ലക്ഷദ്വീപ് എന്നീ വിഭാഗങ്ങളിൽ വിവിധ കോഴ്സുകളിലായി ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഈ വിഭാഗങ്ങളിലെ വിദ്യാർഥികൾ മാത്രം ഒൻപതിന് ഒരുമണിക്ക് മുമ്പായി കോളേജിലെത്തി അപേക്ഷിക്കണം. 04933202135.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!