HomeNewsEducationAdmissionപൂക്കാട്ടിരി സഫ കോളേജിൽ വിവിധ കോഴ്‌സ്‌കളിൽ സീറ്റൊഴിവ്

പൂക്കാട്ടിരി സഫ കോളേജിൽ വിവിധ കോഴ്‌സ്‌കളിൽ സീറ്റൊഴിവ്

safa-campus

പൂക്കാട്ടിരി സഫ കോളേജിൽ വിവിധ കോഴ്‌സ്‌കളിൽ സീറ്റൊഴിവ്

എടയൂർ: പൂക്കാട്ടിരി സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാംസെമസ്‌ററർ ബി.എസ്‌സി. ഫിസിക്സ്, മാത്തമാറ്റിക്സ്, സൈക്കോളജി, ബി.എ. ഇംഗ്ലീഷ്, ഇക്കണോമിക്സ്, മാസ് കമ്യൂണിക്കേഷൻ, ബി.എസ്.ഡബ്ല്യു, ബി.കോം, ബി.ബി.എ, ബി.സി.എ. കോഴ്‌സ്‌കളിൽ എസ്.സി, എസ്.ടി, ഇ.ടി.ബി, ഒ.ബി.എച്ച്. സംവരണവിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്‌പര്യമുള്ള വിദ്യാർഥികൾ 18-നു മുമ്പ് കോളേജ് ഓഫീസിൽ രേഖകൾസഹിതം ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ: 9846823215.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!