HomeNewsEducationExamsസമസ്ത: പൊതുപരീക്ഷ ആരംഭിച്ചു

സമസ്ത: പൊതുപരീക്ഷ ആരംഭിച്ചു

samastha-chelari

സമസ്ത: പൊതുപരീക്ഷ ആരംഭിച്ചു

ചേളാരി: സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ പരീക്ഷാബോർഡ് നടത്തുന്ന പൊതുപരീക്ഷ ആരംഭിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പരീക്ഷ നടത്തുന്നത്. 7220 സെന്ററുകളിലായി 2,62,512 കുട്ടികളാണ് പങ്കെടുക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!