HomeNewsMeetingFelicitationപ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ തൻ്റെ ഡിവിഷനിൽ നിന്നുള്ള വിദ്യാർത്ഥികളെ ആദരിച്ച് വളാഞ്ചേരി നഗരസഭാ അധ്യക്ഷൻ

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ തൻ്റെ ഡിവിഷനിൽ നിന്നുള്ള വിദ്യാർത്ഥികളെ ആദരിച്ച് വളാഞ്ചേരി നഗരസഭാ അധ്യക്ഷൻ

plus-two-karad

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ തൻ്റെ ഡിവിഷനിൽ നിന്നുള്ള വിദ്യാർത്ഥികളെ ആദരിച്ച് വളാഞ്ചേരി നഗരസഭാ അധ്യക്ഷൻ

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ കാരാട്(5) ഡിവിഷനിൽ നിന്നും 2021-22 പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അഫ്സ സിനാന.സി, മുഹമ്മത് റസ.എൻ, മേഘ. ഇ പി എന്നീ വിദ്യാർഥികളെ നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങളുടെ നേത്യത്തത്തിൽ അനുമോദിച്ചു. ചടങ്ങിൽ എം.പി.ഹാരിസ് മാസ്റ്റർ, കെ.മുജീബ് റഹ്മാൻ, ബഷീർ പനമ്പുലാക്കൽ, ഒ.കെ.മുജീബ്, നാസർ ആലുങ്ങൽ, ഉസ്മാൻ ഹദീദ്.കെ, ഒ.കെ.നൗഷാദ്, എൻ.ഷംസീർ ബാബു, അപ്പു കെ.പി,ഗഫൂർ മൈലാടി, ഇർഷാദ് എം, റിയാസ് കെ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!