HomeUncategorizedവളാഞ്ചേരി നഗരസഭയുടെ പുതിയ അധ്യക്ഷയായി സി.കെ.റുഫീന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

വളാഞ്ചേരി നഗരസഭയുടെ പുതിയ അധ്യക്ഷയായി സി.കെ.റുഫീന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

rufeena

വളാഞ്ചേരി നഗരസഭയുടെ പുതിയ അധ്യക്ഷയായി സി.കെ.റുഫീന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

വളാഞ്ചേരി: നഗരസഭയുടെ പുതിയ അധ്യക്ഷയായി സി.കെ.റുഫീന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു . വരണാധികാരി മലപ്പുറം കൃഷി ഡയറക്ടർ കെ.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാവിലെ നഗരസഭാ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 12 നെതിരെ 20 വോട്ടുകൾ നേടിയാണ് റുഫീന തെരഞ്ഞെടുക്കപ്പെട്ടത്.
rufeena


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!