HomeNewsInitiativesDonationചികിത്സയിൽ കഴിയുന്ന ഓട്ടോ ഡ്രൈവർക്ക് സഹായം കൈമാറി റെഡ് പവർ എടയൂർ പ്രവാസി സംഘം

ചികിത്സയിൽ കഴിയുന്ന ഓട്ടോ ഡ്രൈവർക്ക് സഹായം കൈമാറി റെഡ് പവർ എടയൂർ പ്രവാസി സംഘം

red-power-edayur

ചികിത്സയിൽ കഴിയുന്ന ഓട്ടോ ഡ്രൈവർക്ക് സഹായം കൈമാറി റെഡ് പവർ എടയൂർ പ്രവാസി സംഘം

എടയൂർ: എടയൂർ തിണ്ടലത്ത് ചികിത്സയിൽ കഴിയുന്ന ഓട്ടോ ഡ്രൈവർക്ക് റെഡ് പവർ എടയൂർ പ്രവാസി സംഘം പതിനായിരം രൂപ കൈമാറി. റെഡ് പവർ എടയൂർ പ്രവാസി സംഘം ട്രഷറർ പ്രഭാകരൻ കൂളത്ത് ചികിത്സാ സഹായ സമിതി ട്രഷറർ പി.പി. അബ്ദുൽ നാസറിന് തുക കൈമാറി. ഉണ്ണികൃഷ്ണൻ.എം.പി. ഷറഫുദ്ധീൻ മാസ്റ്റർ ( മുത്തു മാഷ്), വിജയൻ മേലേപാട്ട്, ബാബു എം.കെ, അമീർ കെ.പി. തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!