HomeNewsEducationActivityഎടക്കുളം എ.എം.യു.പി സ്കൂളിൽ വായനോത്സവ സമാപന സംഗമവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉൽഘാടനവും സംഘടിപ്പിച്ചു

എടക്കുളം എ.എം.യു.പി സ്കൂളിൽ വായനോത്സവ സമാപന സംഗമവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉൽഘാടനവും സംഘടിപ്പിച്ചു

edakkulam-vidyarangam

എടക്കുളം എ.എം.യു.പി സ്കൂളിൽ വായനോത്സവ സമാപന സംഗമവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉൽഘാടനവും സംഘടിപ്പിച്ചു

തിരുനാവായ: എടക്കുളം എ എം യു പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉൽഘാടനവും വായനോത്സവ സമാപന സമ്മേളനവും കവിയും നാടൻപാട്ട് കലാകാരനുമായ സജീവൻ ചെമ്മരത്തൂർ ഉൽഘാടനം നിർവഹിച്ചു: പിടിഎ പ്രസിഡണ്ട് ശിഹാബുദ്ദീൻ ആധ്യക്ഷത വഹിച്ചു. വായനാവാരത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രധാനാധ്യാപിക ശോഭ ടി സ്വാഗതവും വിദ്യാരംഗം കൺവീനർ തുളസി. പി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!