HomeNewsInitiativesReliefഅപ്പുണ്ണി മാസ്റ്റർ സ്മാരക റിലീഫ് കമ്മറ്റി ഉദ്ഘാടനവും റംസാൻ കിറ്റ് വിതരണവും നടന്നു

അപ്പുണ്ണി മാസ്റ്റർ സ്മാരക റിലീഫ് കമ്മറ്റി ഉദ്ഘാടനവും റംസാൻ കിറ്റ് വിതരണവും നടന്നു

appunni-master-vendallur

അപ്പുണ്ണി മാസ്റ്റർ സ്മാരക റിലീഫ് കമ്മറ്റി ഉദ്ഘാടനവും റംസാൻ കിറ്റ് വിതരണവും നടന്നു

ഇരിമ്പിളിയം: അപ്പുണ്ണി മാസ്റ്റർ സ്മാരക റിലീഫ് കമ്മറ്റി ഉദ്ഘാടനവും റംസാൻ കിറ്റ് വിതരണവും വെണ്ടല്ലൂരിൽ നടന്നു. വെണ്ടല്ലൂർ സ്കൂൾ പരിസരത്തു നടന്ന ചടങ്ങിൽ വി.പി.എം സാലിഹ് ഉദ്ഘാടനം ചെയ്തു. വാർഡംഗം ഷഫീദ ബേബി ആദ്യ കിറ്റ് വിതരണം ചെയ്തു. അനിൽകുമാർ, സിദ്ധീഖ് കട്ടച്ചിറ, അമീർ കാളിയത്ത്, നാരായണൻ, പ്രശാന്ത് തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!