HomeNewsInitiativesReliefആര്യാടൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറത്ത് ഇന്ദിരാ ഗാന്ധി അനുസ്മരണവും ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു

ആര്യാടൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറത്ത് ഇന്ദിരാ ഗാന്ധി അനുസ്മരണവും ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു

ആര്യാടൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറത്ത് ഇന്ദിരാ ഗാന്ധി അനുസ്മരണവും ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു

കുറ്റിപ്പുറം: ആര്യാടൻ ഫൗണ്ടേഷൻ കുറ്റിപ്പുറം സൂര്യ സിറ്റിയിലെ വി എം കൊളക്കാട് നഗറിൽ ഒരുക്കിയ ഇന്ദിരാഗാന്ധി രക്തസാക്ഷി അനുസ്മരണത്തിൽ ആര്യാടൻ ഷൗക്കത്ത് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. ഇ ഭാസ്കരൻ സ്വാഗതം പറഞ്ഞു ചടങ്ങിന് ഇ വി ഷംസുദ്ധിൻ അധ്യക്ഷത വഹിച്ചു. വി എ കരിം മുഖ്യപ്രഭാഷണം നടത്തി. ഉമ്മർ ഗുരുക്കൾ, പാഴൂർ മുഹമ്മദ് കുട്ടി തുടങ്ങി നേതാക്കളും പങ്കെടുത്തു സംസാരിച്ചു. കെ ടി സിദ്ദീഖ്, മുജീബ് കുളക്കാട്,ഹമീദ് പാണ്ടികശാല, ടി വി അബ്ദുള്ളക്കുട്ടി,മോഹനൻ,ലത മാരായത്ത്,ആനന്ദൻ മൂർഖത്ത്, ഇസ്സുദ്ദീൻ, എന്നിവർ ആശംസകൾ അറിയിച്ചു.500 പേർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്
ഷാനവാസ് കെ , ഹാരിസ് പി, സക്കീർ തൊഴുകാട്,സിദ്ധീഖ് പാഴൂർ,അബ്ദുറഹ്മാൻ,മുസ്തഫ പുഴ നമ്പ്രം,പ്രവീൺ പാഴൂർ,എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് മിസിരിയ ടീച്ചർ നന്ദിയും പറഞ്ഞു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!