HomeNewsAccidentsപുത്തനത്താണിയിൽ സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോയിൽ സ്വകാര്യ ബസിടിച്ച് രണ്ടു പേർക്ക് പരിക്ക്

പുത്തനത്താണിയിൽ സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോയിൽ സ്വകാര്യ ബസിടിച്ച് രണ്ടു പേർക്ക് പരിക്ക്

accident-puthanathani

പുത്തനത്താണിയിൽ സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോയിൽ സ്വകാര്യ ബസിടിച്ച് രണ്ടു പേർക്ക് പരിക്ക്

പുത്തനത്താണി: പുത്തനത്താണിയിൽ സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോയും ബസ്സും കൂട്ടിയിടിച്ചു. വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാരായ രണ്ടു പേർക്ക് നിസാര പരിക്കുപറ്റി. കാലത്ത് എട്ട് മുക്കാലോടെയാണ് അപകടം.
accident-puthanathani
ഓട്ടോയുടെ മുൻ വശം പൂർണമായും തകർന്നു. ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ഒരു സ്കൂട്ടറും ബസ്സിനു പിറകിലിടിച്ചു.
accident-puthanathani


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!