HomeNewsCrimeAssaultബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ കാ​റി​ന്‍റെ പു​റ​കി​ൽ ലോ​റി കൊ​ണ്ടു​വ​ന്ന് ഇ​ടി​പ്പി​ച്ചെ​ന്ന് പ​രാ​തി‌; സം​ഭ​വം ര​ണ്ട​ത്താ​ണി​യി​ൽ

ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ കാ​റി​ന്‍റെ പു​റ​കി​ൽ ലോ​റി കൊ​ണ്ടു​വ​ന്ന് ഇ​ടി​പ്പി​ച്ചെ​ന്ന് പ​രാ​തി‌; സം​ഭ​വം ര​ണ്ട​ത്താ​ണി​യി​ൽ

ap-abdullakutty

ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ കാ​റി​ന്‍റെ പു​റ​കി​ൽ ലോ​റി കൊ​ണ്ടു​വ​ന്ന് ഇ​ടി​പ്പി​ച്ചെ​ന്ന് പ​രാ​തി‌; സം​ഭ​വം ര​ണ്ട​ത്താ​ണി​യി​ൽ

മാറാക്കര: ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ വാ​ഹ​നം ഒ​രു സം​ഘം ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. മ​ല​പ്പു​റം ജി​ല്ല​യി​ലെ മാറാക്കര ര​ണ്ട​ത്താ​ണി​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. കാ​റി​ന്‍റെ പു​റ​കി​ൽ ര​ണ്ട് ത​വ​ണ ലോ​റി കൊ​ണ്ടു​വ​ന്ന് ഇ​ടി​പ്പി​ച്ചെ​ന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി പ​രാ​തി​പ്പെ​ട്ടു.
ap-abdullakutty
തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. താ​ൻ സ​ഞ്ച​രി​ച്ച കാ​റി​നു പി​ന്നി​ല്‍ മ​റ്റൊ​രു വാ​ഹ​നം കൊ​ണ്ടു​വ​ന്ന് അ​മി​ത​വേ​ഗ​ത​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ കാ​റി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്ടും വാ​ഹ​നം പി​ന്നി​ല്‍ കൊ​ണ്ടു​വ​ന്ന് ഇ​ടി​പ്പി​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!