HomeNewsInaugurationതൊഴുവാനൂർ കെ.ആർ. ശ്രീനാരായണ കോളേജിൽ സൈക്കോളജി വിഭാഗം ഉദ്ഘാടനം ചെയ്തു

തൊഴുവാനൂർ കെ.ആർ. ശ്രീനാരായണ കോളേജിൽ സൈക്കോളജി വിഭാഗം ഉദ്ഘാടനം ചെയ്തു

kr-sn-college-association

തൊഴുവാനൂർ കെ.ആർ. ശ്രീനാരായണ കോളേജിൽ സൈക്കോളജി വിഭാഗം ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


വളാഞ്ചേരി: കെ.ആർ. ശ്രീനാരായണ കോളേജിലെ സൈക്കോളജി വിഭാഗം വിദ്യാർഥികളുടെ അസോസിയേഷൻ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. കെ.ആർ. രാജീവിന്റെ അധ്യക്ഷതയിൽ നടന്നു. കുടുംബശ്രീമിഷൻ കണ്ണൂർ ജില്ലാ സേവനദാതാവ് കെ.കെ. ആതിര ഉദ്ഘാടനംചെയ്തു. വിദ്യാർഥികളുടെ ഫ്ലാഷ്‌മോബും ശില്പശാലയും നടന്നു.

No Comments

Leave A Comment