HomeNewsFinanceസ്വകാര്യ ക്ഷേത്ര ജീവനക്കാർക്ക്‌ സഹായം: അപേക്ഷ ക്ഷണിച്ചു

സ്വകാര്യ ക്ഷേത്ര ജീവനക്കാർക്ക്‌ സഹായം: അപേക്ഷ ക്ഷണിച്ചു

Apply-Now

സ്വകാര്യ ക്ഷേത്ര ജീവനക്കാർക്ക്‌ സഹായം: അപേക്ഷ ക്ഷണിച്ചു

മലപ്പുറം: കോവിഡ് 19 പശ്ചാത്തലത്തിൽ ദേവസ്വം ബോർഡ് ജീവനക്കാരല്ലാത്തവരും മറ്റ് ക്ഷേമനിധികളിൽ അംഗങ്ങളല്ലാത്തവരുമായ സ്വകാര്യ ക്ഷേത്ര ജീവനക്കാർക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നത്‌ പരിഗണിക്കുന്നതിലേക്കായി തിരൂർ, തിരൂരങ്ങാടി, പൊന്നാനി, പെരിന്തൽമണ്ണ താലൂക്കുകളിലുള്ളവർ വിവരം നൽകണം. ജീവനക്കാരുടെ പേര്, തസ്തിക, ക്ഷേത്രത്തിന്റെ പേര്, വില്ലേജ് എന്നിവ രേഖപ്പെടുത്തിയ അപേക്ഷ ക്ഷേത്ര ഭരണാധികാരികൾ മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസിസ്റ്റ​ന്റ് കമീഷണർക്ക് acmdbtir@gmail.com ലോ 9895448157, 9446884971 വാട്‌സാപ്‌ നമ്പറുകളിലോ നൽകണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!