HomeNewsEducationNewsപൂക്കാട്ടിരി : സഫ ആർട്സ് ആൻഡ് സയൻസ് കോളേജിന് ഐ.എസ്.ഒ അംഗീകാരം

പൂക്കാട്ടിരി : സഫ ആർട്സ് ആൻഡ് സയൻസ് കോളേജിന് ഐ.എസ്.ഒ അംഗീകാരം

safa-campus

പൂക്കാട്ടിരി : സഫ ആർട്സ് ആൻഡ് സയൻസ് കോളേജിന് ഐ.എസ്.ഒ അംഗീകാരം

എടയൂർ: സഫ ആർട്സ് ആൻഡ് സയൻസ് കോളേജിന് ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് ലഭിച്ചു. അടിസ്ഥാനസൗകര്യങ്ങളും നടത്തിപ്പിലെ നിലവാരവും പരിഗണിച്ചാണിത്. കോളേജിൽ നടന്ന പരിപാടിയിൽ ഐ.എസ്.ഒ. കൺസൾട്ടന്റും ഓഡിറ്ററുമായ ഹണി പി. മാത്യു സർട്ടിഫിക്കറ്റ് കോളേജ് ചെയർമാൻ വി.പി. യാസിറിന് കൈമാറി. പ്രിൻസിപ്പൽ ഡോ. പി.വി. നിതിൻ അധ്യക്ഷതവഹിച്ചു. ഒ.ഇ.സി.ടി. സെക്രട്ടറി വി. ഷമീർ, എ.പി. അബ്ദുൽജസീം, പി.കെ. അബ്ദുൽ ഷുക്കൂർ, മുഹമ്മദ് അലി ഖാൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!