HomeNewsInaugurationപേരശ്ശന്നൂർ ബിലാൽനഗർ-നെല്ലിക്കപ്പറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു

പേരശ്ശന്നൂർ ബിലാൽനഗർ-നെല്ലിക്കപ്പറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു

perassanur-bilal-nagar

പേരശ്ശന്നൂർ ബിലാൽനഗർ-നെല്ലിക്കപ്പറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു

കുറ്റിപ്പുറം : പേരശ്ശന്നൂർ ബിലാൽനഗർ-നെല്ലിക്കപ്പറമ്പ് റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വസീമ വേളേരി നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം മൂർക്കത്ത് ഹംസ അധ്യക്ഷനായി. എം.വി. വേലായുധൻ, പരപ്പാര സിദ്ധീഖ്, പി.കെ. കരീം, സീതി ഹാജി, പുരുഷോത്തമൻ, മനോജ്‌ പേരശ്ശന്നൂർ, പ്രകാശൻ, അബൂബക്കർ, കരീം, പി.പി. റഷീദ്, ഗഫൂർ, ഹനീഫ, ഷറഫുദീൻ, മുബഷിർ, സൈനുദ്ധീൻ, വി.ടി. റസാഖ് തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!