HomeNewsCrimeRapeപെൺമക്കളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന കേസിൽ മാതാവ് റിമാൻഡിൽ

പെൺമക്കളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന കേസിൽ മാതാവ് റിമാൻഡിൽ

pocso

പെൺമക്കളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന കേസിൽ മാതാവ് റിമാൻഡിൽ

മ​ഞ്ചേ​രി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍മ​ക്ക​ളെ പീ​ഡി​പ്പി​ക്കാ​ൻ കാ​മു​ക​ന് ഒ​ത്താ​ശ ചെ​യ്​​ത്​ പ​ണം വാ​ങ്ങി​യ കേ​സി​ല്‍ മാ​താ​വ് റി​മാ​ൻ​ഡി​ൽ. പ​ര​പ്പ​ന​ങ്ങാ​ടി പു​ത്ത​രി​ക്ക​ല്‍ വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ക്കു​ന്ന വ​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യ 34കാ​രി​യെ​യാ​ണ് പോ​ക്സോ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.
pocso
ക​ഴി​ഞ്ഞ മാ​സം ഒ​മ്പ​തി​ന് ഇ​വ​രെ മ​ഞ്ചേ​രി​യി​ലെ നി​ർ​ഭ​യ ഹോ​മി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വി​ട​ത്തെ കൗ​ൺ​സി​ല​റോ​ടാ​ണ് കൂ​ടു​ത​ൽ പേ​ർ പീ​ഡി​പ്പി​ച്ചെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​മ്പോ​ഴാ​ണ് മാ​താ​വി​​െൻറ കാ​മു​ക​ൻ കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ അ​ഞ്ച് കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!