HomeNewsAccidentsഎടരിക്കോട് ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് ഒരു മരണം

എടരിക്കോട് ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് ഒരു മരണം

accident-edarikkode-juma

എടരിക്കോട് ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് ഒരു മരണം

എടരിക്കോട്: ദേശീയപാത 66ൽ ലോറിയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എടരിക്കോട് ജുമാ മസ്ജിദിനു സമീപം ഇന്നുച്ചക്ക് 12 മണിയോടെയാണ് അപകടം. എടരിക്കോട് സ്വദേശിയും ഇപ്പോൾ തീരുരിൽ താമസക്കാരനുമായ ഹമീദ് ആണ് മരണമടഞ്ഞത്. എടരിക്കോട്ടെ ആദ്യകാല ഫുട്ബാൾ കളിക്കാരനായ ഇദ്ദേഹം ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!