HomeNewsMeetingFelicitationനിദ ഫാത്തിമയെ ആദരിച്ചു കെ.എസ്.ടി.യു ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ യൂണിറ്റ്

നിദ ഫാത്തിമയെ ആദരിച്ചു കെ.എസ്.ടി.യു ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ യൂണിറ്റ്

nida-fathima-cherulal

നിദ ഫാത്തിമയെ ആദരിച്ചു കെ.എസ്.ടി.യു ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ യൂണിറ്റ്

തിരുന്നാവായ: എഞ്ചിനിയറിംഗ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുകയും തൃച്ചിയിലെ എൻ.ഐ.ടിയിൽ അഡ്മിഷൻ ലഭ്യമാകുകയും ചെയ്ത ചേരുരാലിലെ ഇ. നിദ ഫാത്തിമയെ കെ എസ് ടി യു ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ യൂണിറ്റ് ആദരിച്ചു. ഹുസൈൻ ആപ്പറമ്പിൽ ഉപഹാരം നൽകി, ഇ.സക്കീർ ഹുസൈൻ, ജലീൽ തൊട്ടി വളപ്പിൽ, യൂനുസ് മയ്യേരി, നാസർ ആയപ്പള്ളി, ഇ.ജസിയ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!