HomeNewsEducationNewsഎടയൂർ എസ്.വി.എ എൽ.പി സ്കൂളിലേക്ക് ആനുകാലികങ്ങളും പത്രങ്ങളും വിതരണം ചെയ്തു

എടയൂർ എസ്.വി.എ എൽ.പി സ്കൂളിലേക്ക് ആനുകാലികങ്ങളും പത്രങ്ങളും വിതരണം ചെയ്തു

edayur-newspaper-magazine

എടയൂർ എസ്.വി.എ എൽ.പി സ്കൂളിലേക്ക് ആനുകാലികങ്ങളും പത്രങ്ങളും വിതരണം ചെയ്തു

എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2022-23 ന്റെ ഭാഗമായി എടയൂർ എസ്.വി.എ എൽ.പി സ്കൂളിലേക്കുളള പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും വിതരണ ഉദ്ഘാടനം സ്കൂൾ ലീഡർ സജിയ മെഹ്റിന് നൽകി കൊണ്ട് എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ഹസീന ഇബ്രാഹീം നിർവ്വഹിച്ചു. ചടങ്ങിൽ പ്രധാനാധ്യാപകൻ സൻജീദ് കെ.ടിയും വിവിധ ക്ലാസുകളിൽ നിന്നുള്ള വിദ്യാർത്ഥികളും സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!