HomeNewsElectionകോട്ടക്കൽ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പി.പി ഗണേശൻ നാമനിർദേശ പത്രിക സമർപ്പിച്ചു

കോട്ടക്കൽ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പി.പി ഗണേശൻ നാമനിർദേശ പത്രിക സമർപ്പിച്ചു

pp-ganeshan-nomination-kottakkal

കോട്ടക്കൽ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പി.പി ഗണേശൻ നാമനിർദേശ പത്രിക സമർപ്പിച്ചു

വളാഞ്ചേരി: കോട്ടക്കൽ മണ്ഡലം എൻ ഡി എ സ്ഥാനാർഥി പി പി ഗണേശൻ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് ഗണേശൻ പത്രിക സമർപ്പിച്ചത്. എൻ ഡി എ നേതാക്കളായ സുരേഷ് പാറതൊടി, സജീഷ് പൊന്മള, അഖിൽ കാർത്തിവേൽ തുടങ്ങിയവർ പത്രികാ സമർപ്പണവേളയിൽ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!