HomeNewsElectionപൊന്നാനി ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാര്‍ത്ഥി നിവേദിത സുബ്രഹ്മണ്യൻ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പൊന്നാനി ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാര്‍ത്ഥി നിവേദിത സുബ്രഹ്മണ്യൻ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Nivedita-nomination-filing-2024

പൊന്നാനി ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാര്‍ത്ഥി നിവേദിത സുബ്രഹ്മണ്യൻ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: എൻ.ഡി.എ പൊന്നാനി സ്ഥനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.വരണാധികാരി മലപ്പുറം അഡീ. ജില്ലാ മജിസ്ട്രേറ്റിനാണ് ഇന്ന് ഉച്ചക്ക് 12 മണിക്ക് പത്രിക നൽകിയത്.സ്ഥാനാർത്ഥിക്കൊപ്പം ബി ജെ പി ജില്ലാ പ്രസിഡൻ്റ് രവിതേലത്ത്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം നിർമ്മലാ കുട്ടിക്കൃഷ്ണൻ, ബിജെപി ലീഗൽ സെൽ ജില്ലകൺവീനർ അഡ്വ.എം.കെ.ജയശങ്കർ, ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസി.ശിവദാസ് കുറ്റിയിൽ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!