HomeNewsEducationപട്ടാമ്പി കോളേജില്‍ എം.എസ്.സി സുവോളജി കോഴ്‌സ് അനുവദിച്ചു

പട്ടാമ്പി കോളേജില്‍ എം.എസ്.സി സുവോളജി കോഴ്‌സ് അനുവദിച്ചു

snsgc

പട്ടാമ്പി കോളേജില്‍ എം.എസ്.സി സുവോളജി കോഴ്‌സ് അനുവദിച്ചു

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ എം.എസ്.സി സുവോളജി കോഴ്‌സ് അനുവദിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.
Ads
നിലവിലുള്ള ഭൗതിക സാഹചര്യം ഉപയോഗിച്ചും, സര്‍ക്കാരിന് അധിക സാമ്പത്തികബാദ്ധ്യത ഇല്ലാതെയും പുതിയ തസ്തിക സൃഷ്ടിക്കാതെ നിലവിലുള്ള അദ്ധ്യാപകരെ ഉപയോഗിച്ചും ക്ലാസുകള്‍ നടത്തേണ്ടതാണെന്ന വ്യവസ്ഥയിലാണ് 2018-19 അദ്ധ്യായന വര്‍ഷം മുതല്‍ 12 സീറ്റുള്ള കോഴ്‌സ് അനുവദിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!