HomeNewsSportsFootballവി‌എഫ്‌എ ഫുട്ബോൾ ടൂർണമെന്റ്: മെഡിഗാഡ് അരീക്കോടിനു തോൽ‌വി

വി‌എഫ്‌എ ഫുട്ബോൾ ടൂർണമെന്റ്: മെഡിഗാഡ് അരീക്കോടിനു തോൽ‌വി

വി‌എഫ്‌എ ഫുട്ബോൾ ടൂർണമെന്റ്: മെഡിഗാഡ് അരീക്കോടിനു തോൽ‌വി

വളാഞ്ചേരി: വളാഞ്ചേരിയിൽ നടന്നുവരുന്ന വി‌എഫ്‌എ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ മെഡിഗാഡ് അരീക്കോടിനു തോൽ‌വി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലക്കി‌ സോക്കർ ആലുവയുമായി മെടിഗാഡ് തോറ്റത്. ഒരു ഗോളിനു മുന്നിട്ടു നിന്ന ശേഷമയിരുന്നു മെഡിഗാഡിന്റെ തോൽ‌വി. മുൻ മത്സരം സമനിലയിലാ‍യതിനെ തുടർന്നാണ്‌ വീണ്ടുമൊരു മത്സരത്തിന് കളമൊരുങ്ങിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!