HomeNewsSportsFootballSevensവി‌എഫ്‌എ ഫുട്‌ബോൾ: അൽ ശബാബ് ത്രിപ്പനച്ചിക്ക് കനത്ത തോൽ‌‌വി

വി‌എഫ്‌എ ഫുട്‌ബോൾ: അൽ ശബാബ് ത്രിപ്പനച്ചിക്ക് കനത്ത തോൽ‌‌വി

വി‌എഫ്‌എ ഫുട്‌ബോൾ: അൽ ശബാബ് ത്രിപ്പനച്ചിക്ക് കനത്ത തോൽ‌‌വി

വളാഞ്ചേരി: വളാഞ്ചേരി ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന അഖിലേന്ത്യാ സെവൻസ് ഫൂട്ബോളിൽ അൽ ശബാബ്  തൃപ്പനച്ചിക്ക് കനത്ത തോൽ‌വി. ആലുക്കാസ് തൃശൂരിനോട് 4-1 എന്ന മാർജിനാണു അൽ ശബാബ് അടിയറവ് പറഞ്ഞത്.

ഇന്നത്തെ മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരി ജയ എഫ് സി തൃശൂരിനെ നേരിടും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!