HomeNewsInitiativesCommunity Serviceപൊന്മുണ്ടം മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആംബുലൻസ് നാടിന് സമർപ്പിച്ചു

പൊന്മുണ്ടം മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആംബുലൻസ് നാടിന് സമർപ്പിച്ചു

masc-ambulance-ponmundam

പൊന്മുണ്ടം മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആംബുലൻസ് നാടിന് സമർപ്പിച്ചു

പൊന്മുണ്ടം: പൊന്മുണ്ടം പഞ്ചായത്തിൽ ആതുരസേവന ജീവകാരുണ്യ പ്രവർത്തനരംഗത്തെ നിറസാന്നിധ്യമായ മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ ചാരിറ്റബിൾ ട്രസ്റ്റ് (മാസ്‌ക്‌) നാടിന് ആംബുലൻസ്‌ സമർപ്പിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനവും ഫ്ലാഗ്ഓഫും നിർവഹിച്ച ചടങ്ങിൽ മുൻ എം.പി. സി. ഹരിദാസ് മുഖ്യതിഥിയായിരുന്നു.
masc-ambulance-ponmundam
‘മാസ്‌ക്‌ ’ ചെയർമാൻ ആർ. കോമുക്കുട്ടി അധ്യക്ഷനായി. കെ.പി.സി.സി. സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, കെ.പി. നൗഷാദലി, ഡി.സി.സി. പ്രസിഡന്റ്‌ വി.എസ്. ജോയ്, ജില്ലാ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷാജി പച്ചേരി, ഡി.സി.സി. സെക്രട്ടറി ഹൈദ്രോസ്, പി. വാസുദേവൻ, സിദ്ദീഖ് പുല്ലാട്ട്, ഹൈദർ ചുങ്കത്തറ, എം.എം. റസാഖ് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!