HomeNewsMeetingലെൻസ്ഫെഡ് വളാഞ്ചേരി ഏരിയ കൺവെൻഷൻ പൂക്കാട്ടിരിയിൽ നടന്നു

ലെൻസ്ഫെഡ് വളാഞ്ചേരി ഏരിയ കൺവെൻഷൻ പൂക്കാട്ടിരിയിൽ നടന്നു

lensfed-valanchery-2022

ലെൻസ്ഫെഡ് വളാഞ്ചേരി ഏരിയ കൺവെൻഷൻ പൂക്കാട്ടിരിയിൽ നടന്നു

എടയൂർ: ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) വളാഞ്ചേരി ഏരിയ കൺവൻഷൻ എടയൂർ പൂക്കാട്ടിരി ഏരിയൽ കോൺഫറൻസ് ഹാളിൽ നടന്നു. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡണ്ട് അമീർ പാതാരി ഉദ്ഘാടനം ചെയ്തു. എടയൂർ ഗ്രാമ പഞ്ചയത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹീം, മൂർക്കനാട് ഗ്രാമ പഞ്ചയത്ത് പ്രസിഡണ്ട് രശ്മി ശശികുമാർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ലെൻസ്ഫെഡ് വളാഞ്ചേരി ഏരിയ കൺവെൻഷൻ പൂക്കാട്ടിരിയിൽ നടന്നു.
lensfed-valanchery-2022
യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ഹൈദർ .പി , ജില്ലാ ജോയിന്റ് സെക്രെട്ടറി ഉമ്മർ കല്ലറ, വൈസ് പ്രസിഡണ്ട് സിനിൽ കെ.സി തുടങ്ങിയവർ സംസാരിച്ചു.ഏരിയ പ്രസിഡണ്ട് ശ്രീജിത്ത് പി എം . അധ്യക്ഷനായ യോഗത്തിൽ ഏരിയ സെക്രട്ടറി സോമസുന്ദരൻ വാർഷിക റിപ്പോർട്ടും, ട്രഷറർ അബ്ദുൽ നാസർ വി. സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രയാസം അനുഭവിക്കുന്ന അംഗങ്ങളുടെ മക്കൾക്കായി ലാപ്ടോപ്പ് നൽകി. തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സെമിനാറും സംഘടിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!