HomeNewsReligionകാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഋഗ്വേദ ലക്ഷാർച്ചന സമാപിച്ചു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഋഗ്വേദ ലക്ഷാർച്ചന സമാപിച്ചു

kadampuzha-laksharchana

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഋഗ്വേദ ലക്ഷാർച്ചന സമാപിച്ചു

മാറാക്കര: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ജനുവരി ഒന്നുമുതൽ ആരംഭിച്ച ഋഗ്വേദ ലക്ഷാർച്ചന ബുധനാഴ്ച രാവിലെ എട്ടിന് കലശാഭിഷേകത്തോടെ സമാപിച്ചു. വൈകിട്ട് ആറുമുതൽ ഒറ്റപ്പാലം ശിവരഞ്ജിനി നൃത്ത കലാലയം അവതരിപ്പിച്ച നൃത്തനൃത്യങ്ങളും വടക്കാഞ്ചേരി നൃത്താഞ്ജലി ഡാൻസ് അക്കാദമിയിലെ നട്ടുവാങ്ക കലൈമണി കെ വനിതാവാസനും സംഘവും അവതരിപ്പിച്ച നൃത്തമാലികയും അരങ്ങേറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!