HomeNewsEducationകുറ്റിപ്പുറം ഉപജില്ലാ ഗണിതശാസ്ത്രമേള; മാവണ്ടിയൂർ ചാംപ്യൻമാർ

കുറ്റിപ്പുറം ഉപജില്ലാ ഗണിതശാസ്ത്രമേള; മാവണ്ടിയൂർ ചാംപ്യൻമാർ

കുറ്റിപ്പുറം ഉപജില്ലാ ഗണിതശാസ്ത്രമേള; മാവണ്ടിയൂർ ചാംപ്യൻമാർ

വളാഞ്ചേരി: കുറ്റിപ്പുറം ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ അഞ്ചാംതവണയും മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ ചാംപ്യൻഷിപ്. നാല് ഒന്നാംസ്ഥാനവും രണ്ടു രണ്ടാംസ്ഥാനവും ഒരു മൂന്നാംസ്ഥാനവും അടക്കം 68 പോയിന്റുകളാണ് ബ്രദേഴ്സിനു ലഭിച്ചത്. വിജയികളെ പിടിഎയും മാനേജ്മെന്റും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!