HomeNewsInaugurationകുറ്റിപ്പുറം പോസ്റ്റ് ഓഫീസ് ബി.എസ്.എന്‍.എല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കുറ്റിപ്പുറം പോസ്റ്റ് ഓഫീസ് ബി.എസ്.എന്‍.എല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Kuttippuram-postoffice-inauguration

കുറ്റിപ്പുറം പോസ്റ്റ് ഓഫീസ് ബി.എസ്.എന്‍.എല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പോസ്റ്റ് ഓഫീസ്
ബി.എസ്.എന്‍.എല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരൂര്‍ പോസ്റ്റല്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള മഞ്ചേരി പോസ്റ്റല്‍ സൂപ്രണ്ട് വി.ജെ രജനി ഉദ്ഘാടനം ചെയ്തു. പൊന്നാനി സബ് ഡിവിഷന്‍ ഇന്‍സ്പെക്ടര്‍ എം.കെ വിനീഷ് അധ്യക്ഷത വഹിച്ചു. പോസ്റ്റ്മാസ്റ്റര്‍ ഫിയാസ്,ബി.എസ്.എന്‍.എല്‍ എ.ജി.എം സുമശംഗേശ്വരി, എസ്‌.ഡി.ഇ.പ്രജോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വണ്‍വെ റോഡിലുള്ള ബി.എസ്.എന്‍.എല്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!