HomeNewsCrimeകുറ്റിപ്പുറം വിഷക്കള്ള് കേസ് അടുത്ത മാസത്തേക്കു മാറ്റി

കുറ്റിപ്പുറം വിഷക്കള്ള് കേസ് അടുത്ത മാസത്തേക്കു മാറ്റി

കുറ്റിപ്പുറം വിഷക്കള്ള് കേസ് അടുത്ത മാസത്തേക്കു മാറ്റി

മഞ്ചേരി: കുറ്റിപ്പുറം വിഷക്കള്ള് കേസ് ജനുവരി ഒന്നിലേക്കു കോടതി മാറ്റി. ആകെയുള്ള 36 പ്രതികളിൽ 20 പേർ ഇന്നലെ മഞ്ചേരി രണ്ടാം അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരായില്ല. 2010 സെപ്റ്റംബർ നാല്, അഞ്ച് തീയതികളിലാണ് സ്പിരിറ്റ് കലർന്ന വിഷക്കള്ള് കഴിച്ചു 14 പേർ മരിക്കുകയും ഒട്ടേറെ പേർക്കു കാഴ്ച നഷ്ടപ്പെടുകയും ചെയ്തത്.

Sharing is caring
No Comments

Leave A Comment