HomeNewsInitiativesDonationവളാഞ്ചേരി നഗരസഭ ഡി.സി.സിയിലേക്ക് ഭക്ഷണത്തിനുള്ള തുക കൈമാറി കെ.എസ്.ടി.എ

വളാഞ്ചേരി നഗരസഭ ഡി.സി.സിയിലേക്ക് ഭക്ഷണത്തിനുള്ള തുക കൈമാറി കെ.എസ്.ടി.എ

ksta-valanchery-donation-dcc

വളാഞ്ചേരി നഗരസഭ ഡി.സി.സിയിലേക്ക് ഭക്ഷണത്തിനുള്ള തുക കൈമാറി കെ.എസ്.ടി.എ

വളാഞ്ചേരി:വളാഞ്ചേരി മുൻസിപ്പാലിറ്റി ഡി.സി.സിയിലേക്ക് 10 ദിവസത്തേക്ക് പ്രഭാത ഭക്ഷത്തിനായുള്ള തുക കെ.എസ്.ടി.എ സബ് ജില്ലാ പ്രസിഡൻ്റ് സുനിൽ കുമാർ മുൻസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലിന് കൈമാറി. വാർഡ് കൗൺസിലർ അച്ചുതൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ സന്തോഷ്, ഷാനി,സബ് ജില്ലാ എക്സികുട്ടീവ് അജയ്കുമാർ എന്നിവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!