HomeNewsInitiativesDonationകുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കി കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കി കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി

kmcc-kuttippuram-block

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കി കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി

വളാഞ്ചേരി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി അബുദാബി കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കി. കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റ് ഹംസഹാജി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരിക്ക് ഫണ്ട് കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഒ.കെ സുബൈര്‍, മലപ്പുറം ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റ് കോയ ഹാജി, ലാക്കായില്‍ റഷീദ് മാറാക്കര, മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി, മജീദ് ചിറക്കല്‍, അബുദാബി കോട്ടക്കല്‍ മണ്ഡലം സെക്രട്ടറി കുഞ്ഞാപ്പുട്ടി, കാവുപ്പുറം അബുദബി കെ.എംസിസി വളാഞ്ചേരി മുന്‍സിപ്പല്‍ പ്രസിഡന്റ് റഷീദ് പുഴിക്കുന്നന്‍ അബുദാബി കെ.എം.സി.സി കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്, മുഹമ്മദലി മൂളമുക്കില്‍ എന്നിവര്‍ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!