HomeNewsAccidentsകരേക്കാട് ബസും ലോറിയും കൂട്ടിയിടിച്ചു

കരേക്കാട് ബസും ലോറിയും കൂട്ടിയിടിച്ചു

karekkad-accident

കരേക്കാട് ബസും ലോറിയും കൂട്ടിയിടിച്ചു

കരേക്കാട്: എടയൂർ കരേക്കാടിൽ സ്വകാര്യ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. പ്രാഥമിക വിവരമനുസരിച്ച് ഇരു വഹനങ്ങളിലെ ഡ്രൈവർമാർക്ക് പരിക്കേറ്റിട്ടുണ്ട്. ലോറി ഡ്രൈവറുടെ പരിക്ക് സാരമുള്ളതാണ്. ഇരുവരെയും വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കരേക്കാട് നിന്നും വളാഞ്ചേരിയിലേക്ക് വരികയായിരുന്ന കെ‌എൽ 10 യു 2486 നമ്പർ സ്വകാര്യ ബസും കല്ലുമായി പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിൻ പാടെ തകർന്നു.karekkad-accident


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!