HomeNewsReligionവൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിലെ കളംപാട്ടുത്സവം നാളെ കൊടിയേറും

വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിലെ കളംപാട്ടുത്സവം നാളെ കൊടിയേറും

vaikathoor-pacheeri-temple

വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിലെ കളംപാട്ടുത്സവം നാളെ കൊടിയേറും

വളാഞ്ചേരി: വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിലെ കളംപാട്ടുത്സവം ചൊവ്വാഴ്ച തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരനുണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റും. 41 ദിവസം കളംപാട്ടുണ്ടാവും. മാർച്ച് 29-ന് നാട്ടുതാലപ്പൊലിയോടെ സമാപിക്കും. പട്ടാമ്പി ബേബിക്കുറുപ്പ്, ഹരീഷ് നാഗലശേരി എന്നിവർ നേതൃത്വംനൽകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!