HomeNewsReligionമഞ്ചറ ശിവക്ഷേത്രത്തിൽ കളംപാട്ടിന് ഇപ്പോൾ ബുക്ക് ചെയ്യാം

മഞ്ചറ ശിവക്ഷേത്രത്തിൽ കളംപാട്ടിന് ഇപ്പോൾ ബുക്ക് ചെയ്യാം

manchara-temple

മഞ്ചറ ശിവക്ഷേത്രത്തിൽ കളംപാട്ടിന് ഇപ്പോൾ ബുക്ക് ചെയ്യാം

വളാഞ്ചേരി: കുളമംഗലം മഞ്ചറ ശിവക്ഷേത്രത്തിൽ പൂരാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന കളംപാട്ടിന് ഇപ്പോൾ ബുക്ക് ചെയ്യാം. ജനുവരി ഒന്നിന് ബുക്കിങ്ങ് അവസാനിക്കും. കളംപാട്ടിന് ബുക്ക് ചെയ്യാൻ താല്പര്യപ്പെടുന്നവർ ബന്ധപ്പെടുക: +919446632191. ഫെബ്രുവരി 13നാണ് ഉത്സവം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!