HomeNewsReligionസൂര്യഗ്രഹണം: കാടാമ്പുഴക്ഷേത്രം നേരത്തെ അടയ്ക്കും

സൂര്യഗ്രഹണം: കാടാമ്പുഴക്ഷേത്രം നേരത്തെ അടയ്ക്കും

kadampuzha-temple

സൂര്യഗ്രഹണം: കാടാമ്പുഴക്ഷേത്രം നേരത്തെ അടയ്ക്കും

വളാഞ്ചേരി: വ്യാഴാഴ്ച സൂര്യഗ്രഹണമുള്ളതിനാൽ കാടാമ്പുഴ ഭഗവതീക്ഷേത്രം രാവിലെ 7.45-ന് അടയ്ക്കും. ഉച്ചകഴിഞ്ഞ് 3.30-ന് നട തുറന്നതിനുശേഷമേ മുട്ടറുക്കൽ ഉണ്ടാവുകയുള്ളൂ. പൂമൂടൽ, ദിവസപൂജ വഴിപാടുകൾ രാവിലെ 6.30-ന് നടക്കുമെന്ന് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!