HomeNewsInitiativesReliefനാട്ടിലേക്ക് മടങ്ങിയ പ്രവാസികൾക്ക് കിറ്റുകൾ വിതരണം ചെയ്ത് ജിദ്ദ കെ.എം.സി.സി വളാഞ്ചേരി

നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾക്ക് കിറ്റുകൾ വിതരണം ചെയ്ത് ജിദ്ദ കെ.എം.സി.സി വളാഞ്ചേരി

jedda-kmcc-kit-valanchery

നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾക്ക് കിറ്റുകൾ വിതരണം ചെയ്ത് ജിദ്ദ കെ.എം.സി.സി വളാഞ്ചേരി

വളാഞ്ചേരി:കൊറോണ കാലത്ത് നാട്ടിൽ വന്ന പ്രയാസപ്പെട്ട വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ പ്രവാസികൾക്കുള്ള ജിദ്ദ കെ.എം.സി.സിയുടെ 28 ഓളം സാധങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. നഗരസഭയുടെ വിവിധ പ്രദേശങ്ങളിലെ അവരവരുടെ വീടുകളിൽ എത്തിച്ച് കൊടുത്തു. അബ്ബാസ് കുളമംഗലം, ഇബ്രാഹിം കാവുംപുറം നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!