HomeNewsInitiativesCommunity Serviceഅത്തിപ്പറ്റ പ്രദേശത്ത് അണുനശീകരണ ശുചീകരണപ്രവർത്തനം നടത്തി എടയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി

അത്തിപ്പറ്റ പ്രദേശത്ത് അണുനശീകരണ ശുചീകരണപ്രവർത്തനം നടത്തി എടയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി

athipatta-disinfect-iuml

അത്തിപ്പറ്റ പ്രദേശത്ത് അണുനശീകരണ ശുചീകരണപ്രവർത്തനം നടത്തി എടയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി

എടയൂർ:എടയൂർ പഞ്ചായത്ത് അത്തിപ്പറ്റ പ്രദേശത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്തത്തിൽ പ്രദേശത്തെ ആയുർവേദ ആശുപത്രി, ഹോമിയോ ഡിസ്‌പെൻസറി, ക്വാറന്റൈൻ സെന്ററുകൾ, പള്ളികൾ, പ്രദേശത്തെ മുഴുവൻ കടകൾ, പൊതുസ്ഥലങ്ങൾ, തുടങ്ങി കോവിഡ്‌-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിപാടി യുടെ ഉൽഘാടനം കോട്ടക്കൽ മണ്ഡലം സെക്രട്ടറി സി.പി.ഹംസ നിർവ്വഹിച്ചു.ഫതഹുൽ ഫത്താഹ് വൈസ്‌.പ്രസിഡൻറ് അബ്ദുൽ വാഹിദ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എടയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചിറ്റകത്ത് മുഹമ്മദ് മുസ്‌തഫ സ്വഗതം പറഞ്ഞ ചടങ്ങിൽ യൂത്ത്‌ലീഗ് പഞ്ചായത്ത് സെക്രട്ടറി നിഷാദ് മൊയ്‌ദു, അലവി.സി, ഹസ്സനുപ്പ.എൻ.ടി, റഹൂഫ്മാസ്റ്റർ, സലീം മാലിക് ചിറ്റകത്ത്, സി.പി.ജാസിം, എം.ജഹ്ഫർ, എൻ. കെ.ജാഫർ, റിയാസ് പാറതൊടി, മുഹമ്മദ് അലി.എ.കെ, തുടങ്ങിയ മുപ്പതോളം യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകർ അണു നശീകരണ പ്രവത്തനങ്ങൾക്കു നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!