HomeNewsCrimeVandalismപരപ്പനങ്ങാടിയിൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം; ഏ.ടി.എം കൗണ്ടറടക്കം തകർത്തു

പരപ്പനങ്ങാടിയിൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം; ഏ.ടി.എം കൗണ്ടറടക്കം തകർത്തു

parappanangadi-vandalism-shop

പരപ്പനങ്ങാടിയിൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം; ഏ.ടി.എം കൗണ്ടറടക്കം തകർത്തു

പരപ്പനങ്ങാടി: രാത്രിയുടെ മറവിൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം ഏ.ടി.എം.കൗണ്ടറടക്കം മൂന്ന് കടകൾ തകർത്തു. പരപ്പനങ്ങാടി കടലുണ്ടി റോഡിലുള്ള എ.ടി.എം കൗണ്ടർ ക്ലാസ് തകർത്തു. നിരവധി കടകൾക്ക് നേരേയും അക്രമം നടന്നു. കടകളിൽ പുറത്ത് ഇട്ടിരുന്ന ഉന്തുവണ്ടികൾ റോഡിലേക്ക് വലിച്ചിട്ടിട്ടുമുണ്ട്.പരപ്പനങ്ങാടികനറാ ബാങ്ക് എ ടി. എമ്മാണ് തകർത്തത്.ഇതിൻ്റെ ഗ്ലാസ്സുകൾ അടിച്ച് തകർത്ത നിലയിലാണ്. രാവിലെയാണ് അക്രമം ശ്രദ്ധയിൽ പെട്ടത്. പോലീസ് കേസെടുത്തു അന്യേഷണം ആരംഭിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!