HomeNewsEducationഹയർ സെക്കണ്ടറി തുല്യതാ ബാച്ച് ഉദ്ഘാടനം ചെയ്തു

ഹയർ സെക്കണ്ടറി തുല്യതാ ബാച്ച് ഉദ്ഘാടനം ചെയ്തു

ഹയർ സെക്കണ്ടറി തുല്യതാ ബാച്ച് ഉദ്ഘാടനം ചെയ്തു

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന ഹയർ സെക്കണ്ടറി തുല്യത കോഴ്സിന്റെ ഉദ്ഘാടനവും പാഠപുസ്തകങ്ങളുടെ വിതരണവും കോട്ടക്ക്ൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആതവനാട് മുഹമ്മദ് കുട്ടി അദ്യക്ഷനായിരുന്നു. abid-hussain-thangal-mlaവൈസ് പ്രസിഡന്റ് കദീജ പാറോളി, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി മുഹമ്മദ് ഇസ്മായീൽ, വസീമ വേളേരി, സി പി ഉമ്മുഖുൽ‌സു, സ്ഥിരം സമിതി അദ്യക്ഷന്മാരായ കെ ടി സിദ്ധീഖ്, എ പി സബാഹ്, ഫസീല ടീച്ചർ, മൊയ്തു എടയൂർ, പരീത് കരേക്കാട്, റസീന കെ പി, ഷം‌ല പി, എം മാണിക്യൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർ കെ ടി നിസാർ ബാബു, എം പി ഇബ്രാഹിം മാസ്റ്റർ, അഷ്‌റഫ് രാങ്ങാട്ടൂർ,  ടി പി സുജിത, കെ പി സാജിത, കെ അഷ്‌റഫ്, എം പി റുഖിയ ടീച്ചർ, പി വി ബദറുന്നീസ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!