HomeNewsGeneralറേഷന്‍കാര്‍ഡ്: പത്രിക പൂരിപ്പിക്കാന്‍ സഹായകേന്ദ്രം തുറക്കുന്നു

റേഷന്‍കാര്‍ഡ്: പത്രിക പൂരിപ്പിക്കാന്‍ സഹായകേന്ദ്രം തുറക്കുന്നു

റേഷന്‍കാര്‍ഡ്: പത്രിക പൂരിപ്പിക്കാന്‍ സഹായകേന്ദ്രം തുറക്കുന്നു

വളാഞ്ചേരി: റേഷന്‍കാര്‍ഡ് പുതുക്കുന്നതിനുള്ള പത്രിക പൂരിപ്പിക്കാന്‍ സി.പി.എം. വെണ്ടല്ലൂര്‍ ബ്രാഞ്ചിനുകീഴില്‍ 24, 31, ഫിബ്രവരി ഏഴ് തീയതികളില്‍ സഹായകേന്ദ്രം ഒരുക്കുന്നു. വെണ്ടല്ലൂര്‍ മഠത്തില്‍പടി, റേഷന്‍ഷാപ്പ് പരിസരം, കൊടലൊടിപറമ്പ് ഡി.വൈ.എഫ്.ഐ. ഓഫീസ് എന്നിവിടങ്ങളിലാണ് യഥാക്രമം സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946423916


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!