HomeNewsMeetingവെണ്ടല്ലൂർ പറമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിൽ പരാമ്പര്യേതര ട്രസ്റ്റി ബോർഡ് നിലവിൽവന്നു

വെണ്ടല്ലൂർ പറമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിൽ പരാമ്പര്യേതര ട്രസ്റ്റി ബോർഡ് നിലവിൽവന്നു

parambathkavu-temple

വെണ്ടല്ലൂർ പറമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിൽ പരാമ്പര്യേതര ട്രസ്റ്റി ബോർഡ് നിലവിൽവന്നു

വളാഞ്ചേരി : വെണ്ടല്ലൂർ പറമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിൽ പരാമ്പര്യേതര ട്രസ്റ്റി ബോർഡ് നിലവിൽവന്നു. ടി.എം. രാജഗോപാലനാണ് ചെയർമാൻ. ടി. രമേഷ്, കെ. രാജീവ്, ഐ.പി. ശിവശങ്കരൻ എന്നിവർ അംഗങ്ങളാണ്. ക്ഷേത്രത്തിൽ ആദ്യമായാണ് ബോർഡ് രൂപവത്കരിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!