HomeNewsInitiativesCommunity Serviceപാണ്ടികശാലയിലും അബുദാബിപ്പടിയിലും കൈ കഴുകൽ കേന്ദ്രങ്ങൾ ഒരുക്കി ഡി.വൈ.എഫ്.ഐ

പാണ്ടികശാലയിലും അബുദാബിപ്പടിയിലും കൈ കഴുകൽ കേന്ദ്രങ്ങൾ ഒരുക്കി ഡി.വൈ.എഫ്.ഐ

dyfi-pandikasala-break-the-chain

പാണ്ടികശാലയിലും അബുദാബിപ്പടിയിലും കൈ കഴുകൽ കേന്ദ്രങ്ങൾ ഒരുക്കി ഡി.വൈ.എഫ്.ഐ

വളാഞ്ചേരി: ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി അബുദാബി പടിയിലും പാണ്ടികശാലയിലും ഡി.വൈ.എഫ്.ഐ കൈ കഴുകൽ കേന്ദ്രം സ്ഥാപിച്ചു. അബുദാബിപ്പടിയിൽ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.പി സക്കരിയ ഉദ്ഘാടനം ചെയ്തു. വി.ടി രവീന്ദ്രൻ അധ്യക്ഷനായി.
dyfi-abudhabi-break-the-chain
പാണ്ടികശാലയിൽ ഏരിയ കമ്മറ്റി അംഗം ജയകുമാർ ഉദ്ഘാടനം ചെയ്തു. ടി.പി.എം സൈനുദ്ധീൻ അധ്യക്ഷനായി. റിനേഷ് പി, മുന്ന എം, ഉസ്‌മാൻ ടി.കെ, വി.എ ബക്കർ, അനിൽ കെ.പി, സുബിക്കി ടി.പി, സൈനുദ്ധീൻ ടി.കെ, സൈതാലി എൻ.കെ, ലബീബ് ടി.പി, ഷാഫി മസഫി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!